Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youths Arrested

Wayanad

എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

വെ​ള്ള​മു​ണ്ട: ക​ഴി​ഞ്ഞ രാ​ത്രി പ​ട്രോ​ളിം​ഗി​നി​ടെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട യു​വാ​ക്ക​ളി​ൽ നി​ന്നു പോ​ലീ​സ് എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.

വ​ള്ളു​വ​ശേ​രി സി​യാ​ദി​ൽ​നി​ന്ന് (33) 0.05 ഗ്രാം ​എം​ഡി​എം​എ​യും ക​ണ്ട​ത്തു​വ​യ​ൽ കീ​ഴ​ട്ട മു​ഹ​മ്മ​ദ് അ​സ്‌​ല​മി​ൽ​നി​ന്നു (36) ര​ണ്ട് ഗ്രാം ​ക​ഞ്ചാ​വു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഇ​ൻ​സ്പെ​ക്ട​ർ പി.​ബി. സ​ജീ​വ്, എ​സ്ഐ ടി.​എം. വി​പി​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ബ്ദു​ൾ വാ​ഹി​ദ്, നൗ​ഫ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം യു​വാ​ക്ക​ളെ ദേ​ഹ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ല​ഭി​ച്ച​ത്.

District News

എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ൽ. മ​ല്ല​പ്പ​ള്ളി പെ​രു​മ്പെ​ട്ടി വെ​ള്ള​യി​ല്‍ മേ​മ​ന വീ​ട്ടി​ല്‍ സാ​ജു ജോ​ണ്‍ തോ​മ​സ്(25), പെ​രു​മ്പെ​ട്ടി കൊ​റ്റ​നാ​ട് കാ​വി​ല്‍ വീ​ട്ടി​ല്‍ കെ.​പി. പ്ര​ശാ​ന്ത് ച​ന്ദ്ര​ന്‍ (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ള്‍​ക്കെ​തി​രേ മ​യ​ക്കു​മ​രു​ന്ന് നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

പെ​രു​മ്പെ​ട്ടി വെ​ള്ള​യി​ല്‍ മേ​മ​ന വീ​ട്ടി​ല്‍ ജ​യിം​സ് എം. ​തോ​മ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു​മാ​ണ് എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ലാ​യ​ത്.

പ​ത്ത​നം​തി​ട്ട എ​ക്‌​സൈ​സ് എ​ന്‍​ഫോ​സ്‌​മെന്‍റ് ആ​ന്‍​ഡ് ആ​ന്‍റി ന​ര്‍​കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​ഒ. വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​ജ​യ​കു​മാ​ർ, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ആ​ന​ന്ദ്, എ​ന്‍.​ജി​തി​ൻ, എം.​കെ. അ​ജി​ത്, നി​തി​ന്‍ ശ്രീ​കു​മാ​ർ, വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ സു​ബ​ല​ക്ഷ്മി, ഡ്രൈ​വ​ര്‍ വി​ജ​യ​ൻ, അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സു​ഭാ​ഷ്‌​കു​മാ​ർ, ബി​ജു എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up